ദോഹ ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ കൺവെൻഷൻ നാളെ മുതൽ

ദോഹ: ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ്  സഭ കൺവെൻഷൻ നാളെ മുതൽ ആരംഭിക്കും. അബുഹമൂറിലെ ഐ ഡി സി സി കോംപ്ലക്സിൽ ഉള്ളതായ  ബിൽഡിംഗ് നമ്പർ രണ്ടിലെ ഹാൾ നമ്പർ ഒന്നിൽ വച്ച് 19  സെപ്റ്റംബർ   2018   മുതൽ 21  സെപ്റ്റംബർ  2018  വരെ ആണ് കൺവെൻഷൻ നടത്തപ്പെടുക. സഭ ശുശ്രൂഷകൻ പാസ്റ്റർ പി എം ജോർജ്‌ നേതൃത്വം നൽകും. പാസ്റ്റർ ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകൻ ആയിരിക്കും.ബെഥേൽ എജി ഗായകസംഘം ഗാനശുശൂഷക്കു നേതൃത്വം  നൽകും.

ദിവസവും വൈകിട്ട് 7 :00 മുതൽ 9 :30 ആയിരിക്കും  യോഗങ്ങൾ.

വാഹന സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് സഭ സെക്രട്ടറി ബ്രദർ ബേബി ഗുഡ് ഹോപ്പ് നെ ബന്ധപ്പെടാവുന്നതാണ് .Mob 5589  6732

-ADVERTISEMENT-

-ADVERTISEMENT-

You might also like