ദോഹ ഹെവൻലി ഫീസ്റ്റ് സഭയിൽ ഇവാ. റോണഖും സാറയും ശുശ്രുഷിക്കുന്നു

ദോഹ: ഹെവൻലി ഫീസ്റ്റ് സഭയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു. ജൂലൈ 12, 13 തീയതികളിലായി അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 12ന് (വ്യാഴാഴ്ച) വൈകിട്ടു 8 മുതൽ 10 വരെ എഫേസോസ് ഹാളിലും, 13 ന്
വൈകിട്ടു 4 മുതൽ 6 വരെയും എപ്പിപ്പാനി സ്വാൻച്വറി ഹാളിലും ആയിരിക്കും പ്രാർത്ഥന നടത്തപ്പെടുക. പ്രസ്തുത മീറ്റിംഗിൽ  ഇവാ. റോണഖ്, സാറ എന്നിവർ ദൈവവചനം ശുശ്രുഷിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 33267191

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.