പ്രശസ്ത പ്രസംഗകൻ രവി സക്കറിയാസ് നെടുമ്പാശ്ശേരിയിൽ പ്രസംഗിക്കുന്നു

കൊച്ചി: രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ നെടുമ്പാശ്ശേരി CIAL ഓഡിറ്റോറിയത്തിൽ വെച്ചു ജൂലൈ 4 ന് വൈകിട്ടു 6:30 pm മുതൽ 8:30 pm വരെ ” Raised to Run” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തപ്പെടുന്നു.

ലോക പ്രശസ്ത പ്രസംഗകൻ രവി സക്കറിയാസ് ആയിരിക്കും മുഖ്യ പ്രഭാഷകൻ.

പ്രഭാഷണം ഇംഗ്ലീഷിൽ ആയിരിക്കും. തർജിമ ഉണ്ടായിരിക്കുന്നതല്ല. താല്പര്യം ഉള്ളവർ സൗജന്യ പാസ്സുകൾകായി താഴേ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക: 9995960270, 9633707579.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.