ഐ.പി.സി. ഖത്തർ റീജിയൻ കൺവൻഷന് അല്പ സമയത്തിനുള്ളിൽ തുടക്കമാകും

ദോഹ: ഐ.പി.സി. ഖത്തർ റീജിയൻ കൺവൻഷൻ തുടങ്ങാൻ ഇനി മണിക്കൂറുകൾ ബാക്ക.

അബുഹമൂറിലെ IDCC കോംപ്ലക്സിൽ ക്രമീകരിച്ചിരിക്കുന്ന ടെന്റിൽ വച്ച് 2018, ഏപ്രിൽ 04 (ബുധൻ) മുതൽ 06 (വെള്ളി) വരെയാണ് കൺവെൻഷൻ നടത്തപ്പെടുക . പ്രസ്തുത യോഗങ്ങളിൽ പാ. ജെയിംസ് ജോർജ്ജ് (USA) മുഖ്യ പ്രസംഗകൻ ആയിരിക്കും. ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ വൈകിട്ട് 07:00 മുതൽ 09:30 വരെയും, വെള്ളിയാഴ്ച രാവിലെ 08:30 മുതൽ I2:00 വരെ സംയുക്ത ആരാധനയും കർത്തൃമേശയും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.