കൃപ ഐസക്കിന് ക്യാഷ് അവാർഡ് നൽകി

തിരുവല്ല: എക്സൽ മിനിസ്ട്രീസും പവർ വിഷൻ USA യും ചേർന്ന് ഒരുക്കിയ Excel Sing 4 Him 2017 ൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ കൃപ ഐസക്കിന് കാർണാടകയിൽ നടന്ന എക്സൽ വി. ബി.എസ് ഡയറക്ടേഴ്സ് പരിശീലനത്തിൽ ലോക പ്രശസ്ത ഗായകൻ പാ.ഭക്ത വത്സലൻ 3,000 രൂപ ക്യാഷ് അവാർഡും, മേമന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. പാ. ഷിബു കല്ലട, ബെൻസൺ തോട്ടഭാഗം,ഷിനു തോമസ് ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading