അപ്കോൺ സംയുക്താരാധന മാർച്ച്‌ 3ന്

അബുദാബി: അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON) മൂന്നാമതു സംയുക്താരാധന 2018 മാർച്ച്‌ 3 ശനിയാഴ്ച വൈകിട്ട് 7:30 മുതൽ 10:30 വരെ മുസ്സഫ ബ്രെത്റൻ ചർച്ച് സെന്ററിൽ F1 ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ആരാധനയിൽ കർത്താവിന്റെ ശ്രേഷ്ഠദാസൻ പാസ്റ്റർ റെജി നാരായണൻ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്‌ക്ക്‌ നേത്രത്വം നൽകും. വിവിധ സ്ഥലങ്ങളിലേക്ക് അംഗത്വ സഭകൾ വാഹനങ്ങളും ക്രമീകരിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.