എവേക്ക് എന്ന ആൽബത്തിന് വേണ്ടി ജോൺസൻ വെടികാട്ടിൽ വരികൾ എഴുതി, ബാബു ഇമ്മാനുവേൽ ഈണം പകർന്ന്, മനോജ് കുന്നിക്കോടിന്റെ പശ്ചാത്തല സംഗീതത്തിൽ അജി പുത്തൂർ ആലപിച്ച ക്ലാസിക്കൽ പശ്ചാത്തലമുള്ള “മനസ്സിൻ മോദം മാറിടും നേരം” എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം രാഗം: ഗൗരി മനോഹര
താളം: ആദി താളം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.