ഹോപ് ബാൻഡ് കുവൈറ്റ് ഒരുക്കിയ എറ്റവും പുതിയ ഗാനം..യുവ ഗ്രന്ഥകാരൻ ബിനു വടക്കുംചേരിയുടെ ഗാനത്തിനു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എബിൻ ജോർജ്, ടിനു മോൻസിയും, ശ്രേയ വർഗ്ഗീസും മനോഹരമായി ആലപിച്ച ഈ ഗാനത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ച് ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് അലക്സ് മാത്യു. മികവാർന്ന ദൃശ്യങ്ങൾ പകർത്തിയതു ജിതിൻ ടി ഐസക്. ഈ ദൃശ്യസംഗീതത്തിന്റെ മീഡിയ പാർട്ണർ ക്രൈസ്തവ എഴുത്തുപുരയാണ്.
Lyrics: Binu Vadakkencherry
Music: Abin George
Vocals: Tinu Moncy & Shreya Varughese
Camera: Jithin T Issac
Production: Hop Band Kuwait
Direction & Programming: Alex Mathew