സഹോദരി സമാജം പ്രത്യേക മീറ്റിംഗ് നടന്നു

ഐപിസി UAE മേഖല സഹോദരി സമാജത്തിന്റെ ഒരു പ്രത്യേക മീറ്റിംഗ് ഷാർജ വർഷിപ് സെന്ററിൽ നടന്നു. പ്രസിഡന്റ് – സഹോദരി മേഴ്‌സി വിൽ‌സന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ, സെക്രട്ടറി – സഹോദരി ബീന വർഗീസ് സ്വാഗത പ്രസംഗവും, ട്രഷറർ – സഹോദരി ബെൻസി റെജി നന്ദിയും പ്രകാശിപ്പിച്ചു.

സംഗീത ശുശ്രൂഷയ്ക്ക് സഹോദരി പെർസിസ് ജോൺ നേതൃത്വം നൽകി
post watermark60x60
പ്രസ്തുത കൂടിവരവിൽ സംഗീത ശുശ്രൂഷക്കു ശേഷം, ദൈവവചനത്തിൽ നിന്നും സംസാരിച്ച സഹോദരി പെർസിസ്, തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും അത് ഏവർക്കും ആത്മീയ പ്രചോദനം ആകുന്നതിനും ഇടയായി.
-ADVERTISEMENT-

-ADVERTISEMENT-

You might also like