Browsing Tag

suja saji

കവിത: സാന്ത്വനം | സുജ സജി

ആരെല്ലാമെന്നെ തള്ളിയെന്നാലും അനുദിനമെന്നോട് ചേർന്നിരിക്കും, അകതാരിലെ വ്യഥയറിഞ്ഞ് ആശ്വാസ വചസ്സുകൾ പകർന്നു നൽകും. മരുയാത്രയിൽ ചരണങ്ങളിടറിയെന്ന് കരുതിയ നേരത്ത് താങ്ങിയെന്നെ മാറോടുചേർത്ത് വിങ്ങുമെൻ നയനങ്ങളിൻ നീർമണികളകറ്റി.…

കവിത: മനസ്സ് | സുജ സജി

അശാന്തമായ് തിരകളുയരുമൊരു സമുദ്രമായി മാറുന്നു. പുലരിയും അന്തിയുമറിയാത്ത ഭ്രാന്തനെ പോലെ അലഞ്ഞു തിരിയുന്നു. മറവിയുടെ ലോകത്തിൽ വലഞ്ഞുഴന്ന് ഭാവിയും ഭൂതവും വർത്തമാനവും തെറ്റും ശരിയും ജീവിത വീഥിയിൽ ആരോഹണ അവരോഹണവും…

കവിത: ഒരു ഭ്രൂണത്തി൯െറ വിലാപം | സുജ സജി

എന്തെല്ലാം മോഹങ്ങളുമായി എന്നമ്മ തൻ ഗ൪ഭ പാത്രത്തിൽ പറ്റിച്ചേർന്നു വളർന്നു അമ്മയിൻ നെഞ്ചിടിപ്പി൯ താളത്തിൽ സുഖമായി നിദ്രയിലായി എന്നുടെയുടപിറപ്പി൯ കലപില പലവുരു കേട്ട് തുള്ളി ഞാനും. കാണാലോകത്തിലേക്ക് വന്നണയുവാൻ നിത്യം പരിചിതമാകും…