കവിത: സാന്ത്വനം | സുജ സജി
ആരെല്ലാമെന്നെ തള്ളിയെന്നാലും
അനുദിനമെന്നോട് ചേർന്നിരിക്കും,
അകതാരിലെ വ്യഥയറിഞ്ഞ്
ആശ്വാസ വചസ്സുകൾ പകർന്നു നൽകും.
മരുയാത്രയിൽ ചരണങ്ങളിടറിയെന്ന്
കരുതിയ നേരത്ത് താങ്ങിയെന്നെ
മാറോടുചേർത്ത് വിങ്ങുമെൻ
നയനങ്ങളിൻ നീർമണികളകറ്റി.…