ഇത് ദുഷ്കാലമാകായാൽ | സുബേദാർ. സണ്ണി കെ ജോൺ, രാജസ്ഥാൻ
അയാൾ അതിവേഗം നടക്കുകയായിരുന്നു. കുന്നിൻ മുകളിൽ നിൽക്കുന്ന ആളുകളെ ഇപ്പോൾ ഒരു ചെറിയ പൊട്ടുപോലെ കാണാമെന്നായി. സൂര്യൻ അസ്തമിക്കാൻ പോവുകയാണ്.
അത് താഴോട്ട് താഴോട്ട് പോവുകയാണ്!
എന്നിട്ടും ഇടതുവശത്ത് നല്ല വളക്കൂറുള്ള സ്ഥലംകണ്ടില്ലെന്ന്…