ചെറു ചിന്ത: വിതയും കൊയ്ത്തും | ഷിജി തോമസ്
"വിതയും കൊയ്ത്തും" കാർഷികവൃദ്ധിയുമായി ബന്ധപ്പെട്ട പദങ്ങൾ ആണെങ്കിലും വിശുദ്ധ ബൈബിളിൽ അതി പ്രാധാന്യമേറിയ പദങ്ങളായി എഴുതപ്പെട്ടിരുക്കുന്നു . വിതക്കുക എന്നുള്ളത് പ്രയ്ഗ്നത്തെയും കൊയ്ത്ത് പ്രതിഫലത്തെയും പ്രതിനിധാനം ചെയ്യന്നു എന്ന് ആത്മീയ…