ലേഖനം: പാത്രത്തിലെന്ത്? | ഷെറിൻ ബ്ലെസൻ
ഒരു വീട്ടിലെ പാത്രങ്ങളുടെ വില അവ നിർമ്മിച്ചിരിക്കുന്ന വസ്തുവിൽ മാത്രം അല്ല; അവ എതിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നതിലാണ് അവയുടെ യഥാർത്ഥ വില. അതുപോലെ തന്നെ ദൈവത്തിന്റെ ഭവനത്തിലെ ഓരോ വിശ്വാസിയും ദൈവത്തിന്റെ കരങ്ങളിലെ ഒരു പാത്രമാണ്. ചോദ്യം…