ഭാവന: ഒരുക്കം | സനിൽ എബ്രഹാം, വേങ്ങൂർ
ഞാൻ ആരാണെന്നു എല്ലാവർക്കും അറിയാമെങ്കിലും ഇന്ന് എന്നെത്തന്നെ എല്ലാവർക്കും പരിചയപ്പെടുത്തണമെന്നെനിക്ക് തോന്നി.അതെ ഞാൻ ഉണ്ടാകുന്നതു ചിലർക്ക് ഭയമാണ്.കാരണം ഞാൻ അവരിൽ വന്നാൽ ക്രെമേണ അവരുടെ ജീവിതം നശിച്ചുകൊണ്ടിരിക്കും.നല്ല കാഠിന്യയമുള്ളവരായി…