Browsing Tag

SAJO KOCHUPARAMBIL

തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി…! (ഭാഗം 7) | സജോ കൊച്ചുപറമ്പിൽ

ജീവിതം ഒരു കടൽ പോലെ ആർത്തലച്ചു നിന്നതിൽ നിന്ന് ഒരു ശാന്തതയിലേക്ക് അവൾ കടന്നപ്പോൾ അതൊരു വലിയ പേമാരിക്കും കൊടുങ്കാറ്റിനും മുമ്പുള്ള നിശബ്ദത മാത്രമായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞില്ല. സമൂഹം ചോദ്യങ്ങളുടെ വൻ കയറുകൾ കൊണ്ട് അവളെ വരിഞ്ഞു…

തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി | പാർട്ട് – 6 | സജോ കൊച്ചുപറമ്പിൽ

അന്ന് രാത്രി നിലാവിൻറെ വെളിച്ചത്തിൽ അവൾ ആ കാഴ്ച കണ്ടു, ചിലന്തിവലയ്ക്കുള്ളിൽ അകപ്പെട്ടുപോയ ഒരു ചെറുതുമ്പി. അത് വല്ലാതെ പ്രയാസപ്പെടുകയാണ് ആ വല ഒന്ന് പൊട്ടിക്കുവാൻ തുമ്പിയുടെ ആയാസപ്പെടൽ കാരണം ചിലന്തിക്ക് തുമ്പിയുടെ അടുത്തേക്ക്…

തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി | പാർട്ട് – 5 | സജോ കൊച്ചുപറമ്പിൽ

തുടർക്കഥ, പാർട്ട് 5 : സജോ കൊച്ചുപറമ്പിൽ അന്ന് അവൾ വീട്ടുജോലികൾക്ക് എല്ലാം ശേഷം കിടക്കയിലേക്ക് അമർന്നപ്പോൾ ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് വെളിച്ചം വീശുന്ന നിലാവും അതിന്റെ ശോഭയിൽ ഇളം കാറ്റിൽ ആടി കളിക്കുന്ന മരച്ചില്ലകളും അവൾ പതിവുപോലെ കണ്ടു,…

തുടർക്കഥ: എന്റെ പ്രിയേ…ശൂലേംകാരത്തി… | പാർട്ട്‌ – 4 | സജോ കൊച്ചുപറമ്പിൽ

ദൈവദാസൻ പ്രാർത്ഥിച്ചു പോയ വിഷയത്തെ മകൾ മനസ്സിനുള്ളിലെ ചെപ്പിനുള്ളിലേക്ക് അടച്ചു മാറ്റി വെച്ചപ്പോൾ, അപ്പൻ തൻറെ ഉള്ളിലെ ചെപ്പ് തുറക്കാം എന്ന് തീരുമാനിച്ചു. വീട്ടിലെ ഫോൺ എടുത്ത് തലങ്ങും വിലങ്ങും പരിചയക്കാരെയും ബന്ധക്കാരെയും സുഹൃത്തുക്കളെയും…

തുടർക്കഥ: എന്റെ പ്രിയേ…ശൂലേംകാരത്തി… | പാർട്ട്‌ – 3 | സജോ കൊച്ചുപറമ്പിൽ

എന്റെ പ്രിയേ...... ശൂലേംകാരത്തി...! അങ്ങനെയിരിക്കെ ആ ദിനം വന്നെത്തി ഏതു ദിനം?? "ആ ദിനം മഴ പെയ്തു തോർന്ന അന്തരീക്ഷത്തെ നോക്കി ഇടയ്ക്കൊക്കെ അവൾ ചോദിക്കാറുണ്ട് നനഞ്ഞു കിടക്കുന്ന ഭൂമിയും നനഞ്ഞ സസ്യലതാതികളും ആയി ആകെ മൊത്തം നനഞ്ഞ…

ചെറു ചിന്ത: ഒറ്റപ്പെടുത്തിയ നിലയങ്കി | സജോ കൊച്ചുപറമ്പിൽ

തന്റെ 17ാം വയസ്സില്‍ 11 സഹോദരന്‍മാരെ സാക്ഷി നിര്‍ത്തി അപ്പനായ യിസ്രായേല്‍ യോസഫിനെ ആ നിലയങ്കി ധരിപ്പിക്കുമ്പോള്‍ ആ കുഞ്ഞു ബാലന്‍ അറിഞ്ഞിരുന്നില്ല താനോരു ചെന്നായ് കൂട്ടത്തിന്റെ നടുവില്‍ അകപ്പെട്ടു കഴിഞ്ഞു എന്ന് . ശാരീരികമായും മാനസീകമായും…

ചെറുകഥ: അറ്റംപറ്റുന്ന വെല്ലുവിളികൾ | സജോ കൊച്ചുപറമ്പിൽ

ഞാനാരാണെന്ന് നിനക്ക് കാണിച്ചു തരാമെടാ...., സഭയിലെ കമ്മറ്റി മീറ്റിംഗിൽ മത്തായി കുട്ടിക്ക് നേരെ ഈ വാക്കുകൾ ഒരു ശരം കണക്ക് തോമ്മിക്കുഞ്ഞ് പറയുമ്പോൾ സഭയിൽ ഉള്ളവർക്ക് വലിയ അത്ഭുതം ഒന്നും തോന്നിയിരുന്നില്ല. വീട്ടിലായാലും സഭയിലായാലും…

ചെറു ചിന്ത: വെള്ളത്തിന് മീതെ പരിവർത്തിക്കുന്ന ദൈവത്തിൻറെ ആത്മാവ് | സജോ കൊച്ചുപറമ്പിൽ

ഉല്പത്തി 1 : 1 "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു ഭൂമി പാഴായും ശൂന്യമായിരുന്നു. ആഴത്തിൻമേൽ ഉണ്ടായിരുന്നു ദൈവത്തിൻറെ ആത്മാവ് വെള്ളത്തിൽ പരിവർത്തിച്ചു കൊണ്ടിരുന്നു"

ചെറു ചിന്ത: ആഴത്തിന്മിതേ ഇരുൾ ഉണ്ടായിരുന്നു | സജോ കൊച്ചുപറമ്പിൽ

" ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു, ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിൻ മീതെ ഇരുളുണ്ടായിരുന്നു, ദൈവത്തിൻറെ ആത്മാവ് വെള്ളത്തിൽ പരിവർത്തിച്ചുകൊണ്ടിരുന്നു." ഉല്പത്തി 1 : 1 നാം ഇന്ന് കാണുന്ന ഈ പ്രപഞ്ചത്തിന്റെ ഉല്പത്തിയെ പറ്റി…

തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ

ഡോക്ടർ അവിടെ തന്നെ പരിചയപ്പെടുത്തിയ ശേഷം ആ വീട്ടിനുള്ളിലേക്ക് നടന്നു കയറി. ഒന്നോർത്താൽ ഉപദേശി ആ വീടിന് ചുറ്റും നടന്നിരുന്നെങ്കിലും ആ വീട്ടിനുള്ളിലേക്ക് കയറുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെ ഡോക്ടർ ആങ്ങളയുടെയും അമ്മയുടെയും…

തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ | പാർട്ട്‌ 9

ആ വാക്ക് കേട്ട അവൾ അതേപോലെതന്നെ തിരിഞ്ഞ് അമ്മാമ്മയുടെ മുമ്പിൽ നിന്ന് നടന്ന് തന്റെ ജോലിയിലേക്ക് വ്യാപൃതയായി. ആ വാർത്ത കേട്ട് ഒരു തുള്ളി കണ്ണുനീർ അവൾ പൊഴിച്ചിരുന്നില്ല ജീവിതത്തിൻറെ കടലാഴമുള്ള പ്രതിസന്ധികൾ അവളിലെ കണ്ണുനീരിന്റെ ഉറവയെ അടച്ചു…

ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ

അങ്ങനെ ചില ദിവസങ്ങൾ കഴിഞ്ഞു പോയി, ആഴ്ചയിൽ ഒരിക്കൽ ഉപദേശി ആ വീടിൻറെ പടിപ്പുര കടന്നെത്തി. തുടക്കത്തിൽ ഉപദേശി വീടിനു ചുറ്റും നടന്നു പ്രാർത്ഥിക്കുമ്പോൾ തെറിവിളികളും ആക്രോശങ്ങളുമായി ജാലകത്തിലൂടെ അവർ രണ്ടുപേരും ഉപദേശിയെ സ്വാഗതം ചെയ്തു…

ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ

പതിവിലും നിരാശിതയായാണ് അവൾ അമ്മയുടെയും ആങ്ങളയുടെയും അടുത്ത് ആ ദിനങ്ങളിൽ എത്തിയിരുന്നത്, അവളുടെ കലങ്ങി താണുപോയ കണ്ണുകളെ നോക്കി ചങ്ങലയിൽ കിടന്ന് അമ്മ അവളോട് ചോദിച്ചു എന്തുപറ്റി മോളെ...?? എന്താ മുഖത്ത് ഒരു വല്ലാത്ത വാട്ടം?? അവൾ ചിരിച്ചു…

ഭ്രാന്തന്റെ വേദപുസ്തകം

അവളുടെ ഉപജീവനത്തിനു വേണ്ടിയുള്ള വഴിയാത്രയിൽ നിരാശയായി അവൾ മുന്നോട്ടു നീങ്ങി, അങ്ങനെ നടന്നവൾ വറീതച്ചാന്റെയും അമ്മാമ്മയുടെയും വീടിനും മുന്നിലെത്തി. ആകപ്പാടെ വല്ലാത്ത ഒരു ഭാവത്തിൽ നടന്നെത്തിയ അവളെ ദൂരെ നിന്നു കണ്ടപ്പോഴേ അമ്മാമ്മ വിളിച്ചു…