ചെറു ചിന്ത: സുവിശേഷ ലഘുലേഖകൾ കഥ പറയുമ്പോൾ | മറിയാമ്മ റോയി, സെക്കന്തരാബാദ്
സുവിശേഷീകരണത്തിൽ അദ്വിതീയമായ സ്ഥാനം വഹിക്കുന്ന ഒരു മാധ്യമമാണ് ലഘുലേഖകൾ. മനുഷ്യജീവിതത്തിൽ ഈ ലഘുലേഖകൾ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ക്രൂശിൻ ചുവടു വരെയും എത്തുന്നവ ആയിത്തീർന്നിട്ടുണ്ട്. ഒരിക്കൽ
വിഷമടിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ഒരു…