ചെറുചിന്ത: തുണയേകുന്ന കുട | മനോജ്, റാന്നി
നാം പ്രതീക്ഷിക്കുന്ന വാതിലുകൾ എല്ലാം എല്ലായിപ്പോഴും തുറന്നു എന്ന് വരില്ല. നമ്മൾ ആർക്കൊക്കെയോ വേണ്ടി ഓടിയതും, ചെയ്തു കൊടുത്തതും മനുഷ്യരാരും ഓർക്കണമെന്നുമില്ല.
പലരുടെയും പ്രശ്നങ്ങൾ ആർത്തിരമ്പുന്ന മഴയായി പെയ്യുമ്പോൾ നിങ്ങൾ പലർക്കും ഒരു…