ഐ സി പി എഫ് യുവജന ക്യാമ്പ് കുവൈറ്റിൽ
കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റർന്‍റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ക്യാമ്പ് നടത്തപ്പെടുന്നു. "i Follow" എന്ന തീം അടിസ്ഥാനമാക്കി ബ്രദർ സുജിൻ എബ്രഹാം, പാസ്റ്റർ അനിസൺ ഏലിയാസ് എന്നിവർ നയിക്കുന്ന ഈ ക്യാമ്പ് NECK പെർമിസെസിൽ വെച്ച്…