എക്സോഡസ് 2025: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററും ന്യൂലൈഫ് ഏ .ജി. ചർച്ച് അഹ്മദി ക്രൈസ്റ്റ്…
കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററും ന്യൂലൈഫ് ഏ .ജി. ചർച്ച് അഹ്മദിയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡർസും ചേർന്ന് ഒരുക്കുന്ന ഏകദിന കൺവെൻഷൻ "EXODUS 2025" നടത്തുന്നു.
മാർച്ച് 17 തിങ്കളാഴ്ച വൈകുന്നേരം 6.00 മണി മുതൽ 8:30…