Browsing Tag

John P Thomas Vennikulam

ലേഖനം:സത്യ ഉപദേശത്തിൽ നിലനിൽക്കുക | ജെ പി വെണ്ണിക്കുളം

ക്രിസ്തീയ സഭയുടെ ഉപദേശ സംബന്ധമായ വിഷയങ്ങളെക്കുറിച്ചു ഒന്നാം നൂറ്റാണ്ടുമുതലെ ചർച്ചകൾ നടക്കുന്നുണ്ട്. യേശുവിന്റെ കാലത്തും അപ്പോസ്തലന്മാരുടെ കാലത്തും അന്നത്തെ ജനങ്ങളെ വചനത്തിൽ ഉറപ്പിച്ച ചരിത്രം നാം കാണുന്നു. പരിശുദ്ധാത്മ നിറവിൽ ശുശ്രുഷിച്ച…

ലേഖനം: മക്കൾ പരിധിക്ക് അകത്തോ?

സാങ്കേതികവിദ്യയുടെ അതിപ്രസരം തലക്കുപിടിച്ചു ആരെയും കൂസാതെ സ്വന്തം ലോകത്തേക്ക് ഉൾവലിയുന്നവരായി ഇന്നത്തെ തലമുറ മാറിയിരിക്കുന്നു. സ്മാർട്ട് ഫോണും ഐ പാഡും സോഷ്യൽ മീഡിയയും തുടങ്ങി 'ആപ്പിൽ' വരെ എത്തി നിൽക്കുന്ന 'സ്മാർട്ട്' തലമുറയാണ് ഇന്നുള്ളത്.…

ഭൂത വേഷങ്ങള്‍ക്ക് പകരം വിശുദ്ധ വേഷം ധരിച്ച് ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ്

മനില: ഭൂത വേഷങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ദിനത്തിനു പകരം വിശുദ്ധരുടെ വേഷം ധരിച്ചു ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങി. പേടിപ്പെടുത്തുന്ന വേഷവിധാനങ്ങള്‍ ജീവന്റെ ആഘോഷത്തിനു പകരം ‘മരണത്തിന്റെ ആഘോഷമാക്കി’…

ലേഖനം:സോഷ്യൽ നെറ്റുവർക്കുകളിലെ ചതിക്കുഴികൾ | ജെ പി വെണ്ണിക്കുളം

വിവര സാങ്കേതിക വിദ്യയുടെ ആധുനിക പതിപ്പാണ്‌ ഇൻറർനെറ്റും, സോഷ്യൽ നെറ്റുവർക്കുകളും. പരസ്പരം സംസാരിക്കാനും ബന്ധങ്ങൾ സ്ഥാപിക്കുവാനും സഹായിക്കുന്ന വെബ്സൈറ്റുകളാണ് സോഷ്യൽ നെറ്റുവർക്കുകൾ. ഫെയിസ്ബുക്ക്, ഓർക്കുട്ട്, ട്വിറ്റെർ, ഗൂഗിൾ പ്ലസ് തുടങ്ങി…

ലേഖനം:ന്യൂ ജെനറെഷൻ ബിസിയാണ് | ജെ പി വെണ്ണിക്കുളം

തിരക്ക് പിടിച്ച ലോകത്തിലാണ് നാം ഇന്ന്. ആര്ക്കും ഒന്നിനും സമയം തികയുന്നില്ല. എല്ലാം എത്രയും വേഗം ചെയ്തു തീർക്കുവാനായി നെട്ടോട്ടം ഓടുകയാണ്. ഇവിടെ പലപ്പോഴും തകരുന്നത് പരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന ഉപദേശങ്ങളും ധാർമ്മിക മൂല്യങ്ങളും ആണ്.…

ലേഖനം:അവഗണിക്കപ്പെടുന്ന യൗവനം | ജെ പി വെണ്ണിക്കുളം

യുവജനങ്ങൾ രാഷ്ട്രത്തിന് ഒരു അനുഗ്രഹമാണ്. കാര്യശേഷിയുള്ളവരും അതിവേഗം തീരുമാനം എടുക്കാൻ  കഴിവുള്ളവരുമാണ് അവർ. ഇവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അടിച്ചമർത്തുന്നത് ആരോഗ്യകരമല്ല. തീവ്രവാദ പ്രവർത്തനങ്ങളിലും മദ്ധ്യം മയക്കുമരുന്ന് മറ്റു…