ലേഖനം: വനിത: പുരുഷന്റെ പങ്കാളിയും കുട്ടികളുടെ അമ്മയും | ജെസി സാജു
ഒരു കാലത്ത് വനിതകളെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു എന്നത് ഒരു വാസ്തവമാണ്. എന്നാലിന്ന് സ്ഥിതി മാറി. സെക്കുലര്‍ ലോകം വനിതകളെ പുരുഷന്മാരോടൊപ്പം നിര്‍ത്തുന്നു എന്നതിന്റെ തെളിവാണല്ലോ വനിതാ ദിനാചരണത്തിലൂടെയും മറ്റും തെളിവാകുന്നത്!…