ലേഖനം: മനസ്സ് അറിഞ്ഞു കൂടെ നടക്കുക | ഡെൻസൺ ജോസഫ് നെടിയവിള
പലപ്പോഴും ജീവിതത്തിൽ നാം പലരോടു കൂടി നടക്കുന്നവരാണ്. എന്നാൽ കൂടെ നടക്കുക എന്നതിന് ഉപരിപ്ലവമായ അർത്ഥത്തിൽ ഉപരി ആഴത്തിൽ ഉള്ള അർഥം ഉണ്ട് എന്ന് വിസ്മരിച്ചു കൂടാ. കൂടെ നടക്കുന്നവരുടെ മനസ്സ് അറിഞ്ഞു അവരെ മനസ്സിലാക്കുമ്പോൾ മാത്രമേ അവരുടെ കൂടെ…