Browsing Tag

Denni John

ചെറുചിന്ത:അർഹിക്കുന്നത് നമ്മെ തേടി വരും | ഡെന്നി ജോൺ.

പാലക്കാട് നിന്നും കാറിൽ യാത്ര ചെയ്ത് വരികയായിരുന്നു. കുറെ ദൂരം കഴിഞ്ഞപ്പോൾ സ്റ്റിയറിങ്ങിനൊരു പരാതി. " ഞാൻ ഒരു സ്റ്റിയറിങ്ങ് വീലല്ലേ? എന്നെപ്പോലുള്ള വട്ടത്തിലുള്ള എത്രയോ വീലുകൾ ഇതിനകത്തുണ്ട്. പിന്നെ എന്നെ മാത്രം എന്തിനാ ഇടയ്ക്കിടയ്ക്ക്…