ലേഖനം: പ്രാർത്ഥനക്ക് പകരം വയ്ക്കാൻ പ്രാർത്ഥന മാത്രം | ഇവാ. ബിനുമോൻ കെ. ജി (ഷാർജ)
ഒരു ദൈവ പൈതലിന്റെ വിജയകരമായ ക്രിസ്തീയ ജീവിതത്തിനു പ്രാർത്ഥന ഒരു അഭിഭാജ്യ ഘടകം ആണ്. ദൈവം തന്റെ ജനത്തിലൂടെ ചെയ്യുന്ന എല്ലാം പ്രവർത്തികളുടെയും പിന്നിൽ പ്രാർത്ഥന യുടെ ശക്തി അടങ്ങിയിരിക്കുന്നു. ഒരു വ്യക്തി യുടെയോ കുടുംബത്തിന്റയോ, സംഘടനയുടെയോ,…