പാപത്തിൽ ഉറങ്ങുന്നവർ | ബിജു ജോസഫ്, ഷാർജ
(ധ്യാനം: ലുക്ക് 8 : 22 മുതലുള്ള വാക്യങ്ങൾ.)
ഗദരദേശത്തേക്കു തടാകത്തിലൂടെ പടകിൽ കയറിപ്പോകുന്ന യേശുവിനോടും, ശിഷ്യന്മാരോടുമൊപ്പം ആത്മാവിലൊന്നു യാത്രചെയ്യാം. യേശു പടകിൽ കയറി ശിഷ്യന്മാരോടു നമുക്ക് അക്കരക്കുപോകാം എന്ന് പറഞ്ഞു അവർ പുറപ്പെട്ടു.…