കവിത:എങ്കിലും നാഥാ ഞാന്‍ ഓര്‍ത്തില്ല | ബെന്നി ജി മണലി
മാറു പിളര്‍ന്നു രുധിരം നീ നല്‍കിയിട്ടും
മാറാത്ത മര്‍ത്യനാണ് ഞാന്‍ ഇന്നും നാഥാ ..
നിന്‍ നിണം വീണതാം കാല്‍വരി കുന്നിനെ
വിലയൊന്നും നല്‍കാതെ ഞാന്‍ തള്ളിടുന്നു ...
വന്യമാം നിഷ് ഫല കാട്ടോലിവാം എന്നെ…