ചെറു ചിന്ത: മനസ്സ് | ഇവാ. അനീഷ് വഴുവടി
മനസ്സാണ് എല്ലാറ്റിനും പ്രധാനം. മനസ്സുണ്ടെങ്കിൽ എല്ലാം സാധ്യമാകും. അതിനു തെളിവാണ് പാലക്കാട് മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിപ്പോയ ചെറാട് സ്വദേശി, 23കാരൻ ബാബുവിന്റെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി കേരളം ഉദ്വേഗത്തോടെ കാത്തിരുന്ന…