ഐപിസി റിവൈവൽ ചർച്ച് ദുബായിയുടെ നേതൃത്വത്തിൽ റിവൈവൽ ഫെസ്റ്റ് 2026 സെപ്റ്റംബർ 25, 26 ദിവസങ്ങളിൽ
ദുബായ്: ഐപിസി റിവൈവൽ ദുബായ് ചർച്ചിന്റെ ചുമതലയിൽ സെപ്റ്റംബർ 25,26 (വെള്ളി, ശനി) ദിവസങ്ങളിൽ വെർച്വൽ കൺവെൻഷൻ നടക്കും. ഐപിസി യു. എ. ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് കൺവെൻഷൻ പ്രാർത്ഥിച്ച് സമർപ്പിക്കും.

ഡോ. തോംസൺ കെ. മാത്യു (മുൻ ഡീൻ ഓറൽ റോബർട്ട് യൂണിവേഴ്സിറ്റി യു. എസ്. എ ), ഇവാ. ജോൺ പി. തോമസ് (ഇന്ത്യാ) എന്നിവർ സന്ദേശം നൽകും. ബ്രദർ ഡെനിലോ ഡെന്നിസ് & ബ്രദർ റോബിൻ ലാലച്ചൻ ടീം യു. എ. ഇ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
(Zoom ID : 919 7444 9974, Pass code : 1234)

- Advertisement -


Comments are closed.