കല്ലോത്ത് കെ. എം. ഫിലിപ്പ് (ബേബി 76) അക്കരെ നാട്ടിൽ

തടിയൂർ: ഐപിസി ഹൊരേബ് സഭ അംഗമായ കല്ലോത്ത് കെ എം ഫിലിപ്പ് (ബേബി – 76) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച (04-03-2026) ബുധനാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ വച്ച് ശുശ്രൂഷ ആരംഭിച്ചു 12: 30ക്ക് ഐപിസി ഹൊരേബ് സഭ സെമിത്തേരിയിൽ. ഐപിസി തടിയൂർ ഹൊരേബ് സഭയുടെ ആദ്യകാല വിശ്വാസ കുടുംബങ്ങളിപെട്ട കുടുംബമാണ്. കല്ലോത്ത്.
ഭാര്യ: മോളി മെഴുവേലി മുക്കൂട്ടിൽ കുടുംബാംഗമാണ്
മക്കൾ: മിനി, & പാസ്റ്റർ രാജു (പഞ്ചാബ്), മിൻസി & ബിജു (ഒമാൻ), പ്രിൻസി & റോണി (യുഎസ്എ), ആൻസി & അജീഷ് (ഒമാൻ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.