ഡോ. മാത്യു ഫിന്നി അക്കരെ നാട്ടിൽ
കോട്ടയം: വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്ത വേദപഠനശാലയായ കോട്ടയം വടവാതൂർ ശാലേംബൈബിൾ കോളേജിൻ്റെ ഡയറക്ടറുമായ ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും പ്രമുഖനുമായിരുന്ന പാസ്റ്റർ പി.എം. ഫിലിപ്പിൻ്റെ (വടവാതൂർ) മൂത്ത മകനാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.