പാസ്റ്റർ എബ്രഹാം ലൂക്കോസ് (ജോയ് പെരിങ്ങര -79) അക്കരെ നാട്ടിൽ
തിരുവല്ല: പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ്(ജോയ് പെരിങ്ങര -79) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ: മറിയാമ്മ എബ്രഹാം (അമ്മിണി, മാവേലിക്കര-മുട്ടം ആവണക്കുളത്ത് തറയിൽ കുടുംബാംഗം).
മക്കൾ: ജോളി സ്റ്റാൻലി, ജിഷ ഷിനു, ജോമോൻ എബ്രഹാം,ബ്ലെസി എബ്രഹാം.
മരുമക്കൾ: സ്റ്റാൻലി ശമുവേൽ (ദുബായ് ), ഷിനു ജോർജ് (ദുബായ്), സാനിയ കുര്യാക്കോസ്.
ശാരോൻ ഫെല്ലോഷിപ് ചർച്ചിൻ്റെ വിവിധ സഭകളിൽ കാരിക്കോട് (കോട്ടയം), ക്രാരിയേലി( പെരുമ്പാവൂർ), കുന്നം (റാന്നി), കരിപ്പുഴ, തെങ്ങണ, മറിയപ്പള്ളി, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
സംസ്കാരം പിന്നീട്.


- Advertisement -

Comments are closed.