കാസറഗോഡ് വിദ്യാനഗർ റോസ് വില്ലയിൽ സുവി. റോയ് വർഗ്ഗീസ് കർതൃ സന്നിധിയിൽ
കാസറഗോഡ്: കാസറഗോഡ് വിദ്യാനഗർ റോസ് വില്ലയിൽ സുവിശേഷകൻ റോയ് വർഗീസ് (63) നിര്യാതനായി. ചെർക്കള ഐ പി സി സഭാംഗം ആണ് . സംസ്കാരം 23 നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെർക്കള ഐ പി സി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം പടുപ്പ് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ജോയ് വർഗീസ്
മക്കൾ: റിജോ റോയ്, സ്നേഹ റോയി, കൃപ റോയി.
മരുമക്കൾ: ജോബിൻ ജോസഫ്,റിയ റോയ്,നിമിൽ ജോസഫ്
സഹോദരങ്ങൾ: സാം പുന്നവേലിൽ കോട്ടയം, ഷാജു ഓസ്ട്രലിയ, പ്രസാദ് വർഗീസ് എറണാകുളം.

- Advertisement -

Comments are closed, but trackbacks and pingbacks are open.