എടത്വ കക്കാടംപള്ളിൽ കെ.പി. മാത്യു അക്കരെ നാട്ടിൽ

എടത്വ: കക്കാടംപള്ളിൽ കെ.പി. മാത്യു (ബേബി – 76) നിര്യാതനായി. സംസ്കാരം 23 തിങ്കളാഴ്ച രാവിലെ 8ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ഉച്ചയ്ക്ക് 12.30ന് എടത്വ ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ കുന്തിരിക്കലുള്ള സെമിത്തേരിയിൽ നടക്കും.

ഭാര്യ: പത്തനാപുരം പ്ലാവിലവടക്കേതിൽ മേരിക്കുട്ടി മാത്യു.

മക്കൾ: ഷൈജു (കക്കാടംപള്ളിൽ ഗ്ലാസ് ഹൗസ്, എടത്വ), ഷൈനി, ഷിജു (യു.എസ്).

മരുമക്കൾ: ജിത്തു, പാസ്റ്റർ ബിനു ജോർജ് (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, പറക്കോട്), ടിൻ്റു (യു.എസ്).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.