കണിയാംകണ്ടത്തിൽ ബിനു ഭവനിൽ പി. ബേബി (82) അക്കരെ നാട്ടിൽ
പത്തനംതിട്ട: ബെംഗളൂരു ഗധലഹള്ളി സീസൺ സ്റ്റുഡിയോ ഉടമ ബിനു മാത്യൂവിൻ്റെ പിതാവ് ഇളമണ്ണൂർ കണിയാംകണ്ടത്തിൽ ബിനു ഭവനിൽ പി.ബേബി (82) നിര്യാതനായി.
സംസ്കാരം ഫെബ്രു. 22 ഞായർ ഉച്ചയ്ക്ക് 2 ന് ഏഴംകുളം കിളിക്കോട് ശാലേം മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ പൊന്നമ്മ ബേബി.
മക്കൾ: ബീനാ ബേബി (ഹെഡ്മിസ്ട്രസ് സി. എം. എസ് ഹൈസ്ക്കൂൾ കുമ്പളംപൊയ്ക), ബിനു ബേബി ( ബെംഗളൂരു).
മരുമക്കൾ: പ്രകാശ്, രോഷ്ണി.

- Advertisement -

Comments are closed, but trackbacks and pingbacks are open.