ഷിനി മേരി ജേക്കബ് (55) അക്കരെനാട്ടിൽ
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം വീട്ടിൽ ജയൻ്റെ സഹധർമ്മിണി ഷിനി മേരി ജേക്കബ് (55) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ശനിയാഴ്ച (14-02-26) രാവിലെ 9.30ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് നെട്ടയം, മലമുകൾ സെമിത്തേരിയിൽ നടക്കും.


- Advertisement -

Comments are closed, but trackbacks and pingbacks are open.