പാസ്റ്റർ റോജി വി ഐസകിന്റെ മാതാവ് ഏലിയാമ്മ ഐസക് അക്കരെ നാട്ടിൽ
കോട്ടയം: കൗൺസിലറും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ റോജി വി ഐസകിന്റെ മാതാവും നെടുംകുന്നം വീരന്മലയിൽ വി ജെ ഐസക്കിന്റെ ഭാര്യയുമായ ഏലിയാമ്മ ഐസക് (68) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം നാളെ 9 തിങ്കൾ ഉച്ചയ്ക്ക് 2 ന് നെടുംകുന്നം വീരന്മല സൗത്ത് ബെഥെൽ ചർച്ച് വെളിയംകുന്ന് സെമിത്തെരിയിൽ.
റോബി ബി ഐസക് മറ്റൊരു മകനാണ്.
മരുമക്കൾ: കല റോജി, ഷൈനി റോബി


- Advertisement -


Comments are closed, but trackbacks and pingbacks are open.