NTC ഡെറാഡൂൺ അധ്യാപകൻ സന്തോഷ് ലൂക്കോസിന്റെ പിതാവ് കുളനട പാസ്റ്റർ ജി. ലൂക്കോസ് (85) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.

കുളനട: കുളനട ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായിരുന്ന താഴപ്പള്ളിൽ എബനേസ്സർ കോട്ടേജിൽ പാസ്റ്റർ ജി. ലൂക്കോസ് (85) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. ചെങ്കുളം കുന്നുവിള എബനേസ്സർ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.

ഭാര്യ:ഏലിയാമ്മ ലൂക്കോസ്. പുന്തല താഴേപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: ഡെയ്‌സി ( മുംബൈ), ഷേർളി (ആസ്ട്രേലിയ), ഡോ.വെസ്ലി (യുകെ ട്രാൻസ്ഫോർമേഷൻ ചർച്ചിൻ്റെയും ലൈഫ് എ ബണ്ടൻ്റ് പെന്തെക്കോസ്തൽ ചർച്ചിന്റെയും സീനിയർ പാസ്റ്റർ), ഷൈനി (മുംബൈ), സന്തോഷ് ലൂക്കോസ്( ന്യൂ തിയോളജിക്കൽ കോളജ്, ഡെറാഡൂൺ), ആൻസി (കോട്ടയം).

മരുമക്കൾ: ഏബ്രഹാം, റെജി, ജോയ്‌സ്, ബിജു, ജെസ്സി സന്തോഷ് (ന്യൂ തിയോളജിക്കൽ കോളജ്, ഡെറാഡൂൺ), ബിജു (അദ്ധ്യാപകൻ, ഹോളി ഫാമിലി ഇൻ്റർനാഷണൽ സ്‌കൂൾ )

വിവിധ സഭകളിൽ സഭാ ശുശ്രൂഷകനായിരുന്നു പാസ്റ്റർ ജി. ലൂക്കോസ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.