പി ജെ വർഗീസ് (കുഞ്ഞുമോൻ -80) അക്കരെനാട്ടിൽ

റാന്നി: പനച്ചയിൽ പരേതനായ പി കെ ജേക്കബിന്റെയും മറിയാമ്മ ജേക്കബിന്റെയും മകൻ പി ജെ വർഗീസ് (കുഞ്ഞുമോൻ -80) അമ്മനത്ത് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ 03-02-26 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പഴവാങ്ങാടി ചർച്ച് ഓഫ്‌ ഗോഡ് സെമിത്തെരിയിൽ നടത്തപ്പെടും.
ഭാര്യ : സൂസമ്മ വർഗീസ്
മക്കൾ : റെജി, റെനി , റോയ് ,
മരുമക്കൾ : സബീന, സുനിൽ , സുനിത

പ്രീയ പിതാവിൻറെ വേർപാടിൽ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.