പാസ്റ്റർ പി. വി. ജോസഫ്(88) അക്കരെ നാട്ടിൽ

മേലുകാവ് മറ്റം: പാസ്റ്റർ പി.വി. ജോസഫ് പുത്തൻപറമ്പിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കളാഴ്ച പത്ത് മണിക്ക് മേലുകാവ്, വാളകം ഐ പി സി സെമിത്തേരിയിൽ.

സഹധർമ്മിണി: മേരിക്കുട്ടി മക്കൾ: ഷീല, പാസ്റ്റർ ഷിബു (നിത്യതയിൽ) മരുമക്കൾ: പാസ്റ്റർ ഷാജി ജേക്കബ്, ഷൈനി ഷിബു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.