നിത്യതയിൽ ചേർക്കപ്പെട്ടു
പുല്ലാട്: കുന്നുംപുറത്ത് വീട്ടിൽ ദേവസ്യ ജോസഫ് (74). നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ചൊവ്വാഴ്‌ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് കോഴഞ്ചേരി സ്വർഗീയ വിരുന്ന് സഭയുടെ നേതൃത്വത്തിൽ വള്ളിക്കാലായിലുള്ള സെമിത്തേരിയിൽ സംസ്‍കാരം നടക്കുന്നതാണ്.
ഭാര്യ: ചെത്തിപ്പുഴ കൊച്ചുപറമ്പിൽ ലീലാമ്മ ദേവസ്യ. മക്കൾ ലിജോ ദേവസ്യ(തൃക്കൊടിത്താനം), പാസ്റ്റർ ജോബി ദേവസ്യ (മസ്കറ്റ് ), ജിഷ സെബാസ്റ്റ്യൻ (മലപ്പുറം) മരുമക്കൾ: ഷാന്റി,സിൽവി,സെബാസ്റ്റ്യൻ (മലപ്പുറം)


- Advertisement -


Comments are closed, but trackbacks and pingbacks are open.