വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) അക്കരെ നാട്ടിൽ

വാളക്കുഴി: തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിത്യതയിൽ പ്രവേശിച്ചു. ഭൗതികശരീരം 15-01-2026 വ്യാഴം ഉച്ചക്ക് 12.30 ന് വെള്ളയിൽ ഇരുമ്പുകുഴി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ കൊണ്ടുവരുന്നതും 3 മണിക്ക് വാളക്കുഴിയിലുള്ള സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കുന്നതുമാണ്. ഭാര്യ: പെരിഞ്ഞേലിൽ പരേതയായ മറിയാമ്മ വർഗീസ് (അമ്മിണി). മക്കൾ: ശാന്തമ്മ, വത്സമ്മ, പാസ്റ്റർ വർഗീസ്.കെ.വി, സുജ, ഷിജി.
മരുമക്കൾ: പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി, റീന പുന്നൂസ്, നൈനാൻ എ. ഉമ്മൻ, പാസ്റ്റർ സാബു സഖറിയ.
കൊച്ചുമക്കൾ: ജാൻസൺ- റ്റീന, ജാൻസി-സുകേഷ്, ഫിന്നി-ലുദിയ, ഫേബ- സിബി, ഫിബിൻ, ഗോഡ്ലി- രൂത്ത്, ഗോഡ് വിൻ, ഗ്ലാഡ്സൺ, ആൻസൺ, ആസ്റ്റയിൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.