ഈപ്പൻ തോമസ്(85) അക്കരെ നാട്ടിൽ
വെണ്ണിക്കുളം: മുതുപാല കിഴക്കേപറമ്പിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോതമംഗലം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ഈപ്പന്റെ പിതാവ് ഈപ്പൻ തോമസ് (85)ഭോപ്പാലിൽവെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാര ശുശ്രൂഷ 15/12/2025 തിങ്കൾ രാവിലെ 8 മണിക്ക് ഭോപ്പാലിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിയോടെ റ്റീ റ്റീ നഗർ ഐ പീ സി ഭോപ്പാൽ സെമിത്തേരിയിൽ.
ഭാര്യ അന്നമ്മ ഈപ്പൻ, മക്കൾ തോമസ് ഈപ്പൻ,മോളി ജോർജ്, പാസ്റ്റർ വർഗീസ് ഈപ്പൻ, ജോളി എബ്രഹാം മരുമക്കൾ ജെസ്സി തോമസ്, പരേതനായ സുനിൽ ജോർജ്,ലാലിമോൾ ജോൺ, പാസ്റ്റർ എബ്രഹാം ചെറിയാൻ


- Advertisement -

Comments are closed, but trackbacks and pingbacks are open.