എസ്ഥേർ ജോൺ (70) അക്കരെ നാട്ടിൽ

തിരുവനന്തപുരം: വെള്ളറട സെന്റർ മണ്ണാംകോണം ന്യൂ ഇന്ത്യ ദൈവസഭാ ശുശ്രുഷകൻ പാസ്റ്റർ ജിജോ ജോണിന്റെ മാതാവ് എസ്ഥേർ ജോൺ (70) നിത്യതയിൽ ചേർക്കപ്പെട്ടു.

പ്രിയ മാതാവിന്റെ ഭൗതിക ശരീരം 12/12/2025 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മണ്ണാംകോണം സഭയിൽ കൊണ്ടുവരികയും 13/12/2025 ശനി രാവിലെ 8 മണിക്ക് ശുശ്രൂഷകൾ ആരംഭിച്ചു 10.30 നു പരുത്തിപ്പാറ സെമിത്തേരിയിലേക്കു കൊണ്ടുപോകുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.