ഏജി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് കെ.ജെ (60) അക്കരെ നാട്ടിൽ
തൊടുപുഴ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സീനിയർ ശുശ്രൂഷകനും തൊടുപുഴ സെക്ഷൻ മുൻ പ്രസ്ബിറ്ററുമായിരുന്ന മുട്ടം ഏജി മുൻ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് കെ.ജെ (60) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.
റാന്നി, പൂവൻമല , സ്വദേശിയായ ‘ കുര്യാക്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്


- Advertisement -



Comments are closed, but trackbacks and pingbacks are open.