അടിയന്തിര പ്രാർഥനയ്ക്കും സഹായത്തിനും

വാഹനാപകടത്തിൽപെട്ട് അബോധാവസ്ഥയിൽ കഴിയുന്ന യുവാവ് സുമനസുകളുടെ കനിവ് തേടുന്നു

ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആർ.ടി.നഗർ സഭാംഗം കെ.സി.ബിജു – ജോളി ദമ്പതികളുടെ മകൻ ബിജോ സാമുവേൽ (28) ബൈക്ക് അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ (കോമോ സ്റ്റേജിൽ ) ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു.

News Middle Advt Banner

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബിജോയ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുന്ന വഴിയിൽ യെലഹങ്ക റോഡിൽ മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഇരുവരെയും എത്തിച്ചുവെങ്കിലും ബിജോ അബോധാവസ്ഥയിൽ (കോമാ സ്റ്റേജിൽ ) അത്യാസന്യനിലയിലായിരിക്കുന്നു.

സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തെ ദൈവമക്കൾ സഹായിക്കുകയും വിടുതലിനായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്യുമല്ലൊ!

Name : Samuel K.C 

SBI Bank

Account no : 31128134010

IFSC code : SBIN0011820

 

Samuel K C ( Biju ) 9482582715

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading