മോളി ജേക്കബ് (66) അക്കരെ നാട്ടിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ പുത്തൻവീട്ടിൽ എൽ ജേക്കബിന്റെ ഭാര്യ മോളി ജേക്കബ് (66) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് തൃക്കണ്ണമംഗൽഎ.ജി സഭയുടെ നേതൃത്വത്തിൽ സെൻറ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാൾ തട്ടം വച്ച് നടത്തി 12 മണിക്ക് എ.ജി സഭാ സമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്. പരേത അടൂർ വയല ചരിവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്.

മക്കൾ: ബിൻസി, ബിജി, ബീന, ബിബിൻ. മരുമക്കൾ: ഷാജി, അജോ, ബൈജു,ലിജ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.