പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമയുടെ പിതാവ് പാസ്റ്റർ ടി.സി. തോമസ് (82) അക്കരെ നാട്ടിൽ
ബാംഗ്ലൂർ : കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒക്കലഹോമ സീനിയർ സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസിൻ്റെ പിതാവ് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കർണാടക ഹെഡ്കോട്ടേഴ്‌സ് ബെഥേൽ വർഷിപ് സെന്റർ സഭയിലെ അംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റ്റി സി തോമസ് (82 വയസ്സ്) ബാംഗ്ളൂരിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : കർത്തൃദാസി ശ്രീമതി അന്നമ്മ തോമസ്. മറ്റു മക്കൾ : ഷേർലി ഏണസ്റ്റ് (ബാംഗ്ലൂർ), ഷിജു തോമസ് (ബാംഗളൂർ ). മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ).


- Advertisement -


Comments are closed, but trackbacks and pingbacks are open.