ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ സെക്രട്ടറി പാസ്റ്റർ സി.എം. ടൈറ്റസ് അക്കരെ നാട്ടിൽ

 

യു എസ്: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ മുൻ സെക്രട്ടറി, മുൻ സി.ഇ.എം. പ്രസിഡന്റ്, SFCNA യുടെ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റർ സി.എം. ടൈറ്റസ് യാത്രയായി. അമേരിക്കയിൽ വളരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.