റിജേഷ് റ്റി പി (42 ) അക്കരെ നാട്ടിൽ
കോട്ടയം: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുലേടം സഭാംഗം തുണ്ടി പറമ്പിൽ വീട്ടിൽ (കാക്കൂർ) റിജേഷ് T P( 42 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം നവംബർ 19 ബുധനാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും, സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 12 വരെ. ഭവനത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മൂലേടം സഭയുടെ കൊല്ലാട് സെമിത്തേരിയിൽ സംസ്കരിക്കും.


- Advertisement -

Comments are closed, but trackbacks and pingbacks are open.